Friday, May 27, 2011

Fwd: [SAANTHWANAM --- സാന്ത്വനം] ഫൈബ്രോമയാള്‍ജിയ 1. എന്താണ് ഫൈബ്രോമാള്‍ജിയ...



---------- Forwarded message ----------
From: Muhammed Ali Abdullah <notification+kr4marbae4mn@facebookmail.com>
Date: 2011/5/27
Subject: [SAANTHWANAM --- സാന്ത്വനം] ഫൈബ്രോമയാള്‍ജിയ 1. എന്താണ് ഫൈബ്രോമാള്‍ജിയ...
To: Palash Biswas <palashbiswaskl@gmail.com>


ഫൈബ്രോമയാള്‍ജിയ   1. എന്താണ് ഫൈബ്രോമാള്‍ജിയ  ശരീരമാകെ പൊതിയുന്ന വേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക, വിശദമായ പരിശോധനകള്‍ക്കുശേഷം, പരിശോധനാഫലങ്ങളെല്ലാം തികച്ചും നോര്‍മലാണെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക ഫൈബ്രോമയാള്‍ജിയ എന്ന പേശീവാത രോഗത്തിന്റെ സാമാന്യ ലക്ഷണങ്ങളാണിതൊക്കെ.  2. ലക്ഷണങ്ങള്‍  മാറാത്ത ശരീരവേദനയാണ് പ്രധാനലക്ഷണമെങ്കിലും അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാ വൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിതാകാംക്ഷ തുടങ്ങിയവയും പേശീ വാത രോഗികളില്‍ കാണാറുണ്ട്. മറ്റു ശാരീരിക പ്രശ്‌നങ്ങളായ ആര്‍ത്തവ തകരാറുകള്‍, ഉദരരോഗങ്ങള്‍, മൈഗ്രേയിന്‍ അഥവാ കൊടിഞ്ഞി തലവേദന, മൂത്രാശയ തകരാറുകള്‍ ഇവ ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നു.
Muhammed Ali Abdullah 12:28pm May 27
ഫൈബ്രോമയാള്‍ജിയ

1. എന്താണ് ഫൈബ്രോമാള്‍ജിയ

ശരീരമാകെ പൊതിയുന്ന വേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക, വിശദമായ പരിശോധനകള്‍ക്കുശേഷം, പരിശോധനാഫലങ്ങളെല്ലാം തികച്ചും നോര്‍മലാണെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക ഫൈബ്രോമയാള്‍ജിയ എന്ന പേശീവാത രോഗത്തിന്റെ സാമാന്യ ലക്ഷണങ്ങളാണിതൊക്കെ.

2. ലക്ഷണങ്ങള്‍

മാറാത്ത ശരീരവേദനയാണ് പ്രധാനലക്ഷണമെങ്കിലും അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാ വൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിതാകാംക്ഷ തുടങ്ങിയവയും പേശീ വാത രോഗികളില്‍ കാണാറുണ്ട്. മറ്റു ശാരീരിക പ്രശ്‌നങ്ങളായ ആര്‍ത്തവ തകരാറുകള്‍, ഉദരരോഗങ്ങള്‍, മൈഗ്രേയിന്‍ അഥവാ കൊടിഞ്ഞി തലവേദന, മൂത്രാശയ തകരാറുകള്‍ ഇവ ഫൈബ്രോമയാള്‍ജിയ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നു.

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/

No comments:

Post a Comment

Related Posts Plugin for WordPress, Blogger...

Welcom

Website counter

Census 2010

Followers

Blog Archive

Contributors