Fwd: [നന്മ മരം] ജയിലില്‍ പോകാന്‍ ഒരു ഡോളറിന്റെ ബാങ്ക് കൊള്ള...
---------- Forwarded message ----------
From: Saneesh Thomascheruvil <notification+kr4marbae4mn@facebookmail.com>
Date: 2011/6/25
Subject: [നന്മ മരം] ജയിലില്‍ പോകാന്‍ ഒരു ഡോളറിന്റെ ബാങ്ക് കൊള്ള...
To: നന്മ മരം <nanmamaramm@groups.facebook.com>
| ജയിലില്‍ പോകാന്‍ ഒരു ഡോളറിന്റെ ബാങ്ക് കൊള്ള നടത്തിയ വൃദ്ധന്‍ Text Size:
തണുപ്പുകാലത്തെ കഷ്‌ടതകളില്‍നിന്നു രക്ഷപെടാന്‍ ജയിലില്‍ പോകാനായി ആഗ്രഹിക്കുന്ന തെരുവു തെണ്ടിയുടെ കഥ പറയുന്ന അമേരിക്കന്‍ സാഹിത്യകാരനായ ഒ. ഹെന്റിയുടെ ചെറുകഥ വിശ്വപ്രസിദ്ധമാണ്. ഈ കഥയെ വെല്ലുന്ന യഥാര്‍ഥ സംഭവം നടന്നിരിക്കുകയാണ് ഹെന്റിയുടെ നാടായ അമേരിക്കയില്‍. മെഡിക്കല്‍ ഇന്‍ഷ്വുറന്‍സില്ലാത്ത ഒരു വൃദ്ധന്‍ ജയിലില്‍ ലഭിക്കുന്ന ചികിത്സയ്‌ക്കായി ബാങ്ക് കൊള്ളയടിച്ചിരിക്കുന്നു. മോഷണക്കുറ്റത്തിനു പിടിയിലായി ജയിലിലെത്തുകയും അവിടെ ലഭിക്കുന്ന ചികിത്സയിലൂടെ രോഗത്തില്‍നിന്നു മോചനം നേടുകയുമായിരുന്നു ഇയാളുടെ ലക്ഷ്യം. റിച്ചാര്‍ഡ് ജെയിംസ് വെറോണ്‍ എന്ന അമ്പത്തൊമ്പതുകാരനാണ് ബാങ്ക് മോഷ്‌ടിക്കാന്‍ എത്തിയത്. ആര്‍ബിസി ബാങ്കിന്റെ ശാഖയില്‍ എത്തിയ റിച്ചാര്‍ഡ് കാഷ് കൗണ്ടറില്‍ ഇരിക്കുന്നയാളിന് ഒരു കടലാസ് കൊടുത്തു. തന്റെ കൈയില്‍ തോക്കുണ്ടെന്നും. ഒരു ഡോളര്‍ തന്നില്ലെങ്കില്‍ വെടിവയ്‌ക്കുമെന്നുമായിരുന്നു ആ ചെറു പേപ്പറില്‍ എഴുതിയിരുന്നത്. ഇതോടെ ഭയന്നുപോയ ബാങ്കു ജോലിക്കാര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തുമ്പോള്‍ ബാങ്കിലെ സന്ദര്‍ശന മുറിയില്‍ സ്‌റ്റേഷനിലേക്കു പോകാനായി റിച്ചാര്‍ഡ് കാത്തിരിക്കുന്നുണ്ടായിരുന്നു. ബാങ്ക് മോഷണ ശ്രമമെന്ന കുറ്റത്തിന് കോടതി റിച്ചാര്‍ഡിനെ മൂന്നു വര്‍ഷത്തേക്കു ശിഷിച്ചിരിക്കുകയാണ്. നിരവധി രോഗങ്ങളുള്ള റിച്ചാര്‍ഡിന് മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്തതിനാല്‍ അമേരിക്കന്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. ജയില്‍ പുള്ളികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷയുണ്ടെന്ന അറിവാണ് തടവറയിലെത്താന്‍ റിച്ചാര്‍ഡിനെ പ്രേരിപ്പിച്ചത്. ജയിലിലാണെങ്കിലും രോഗങ്ങളാല്‍ കഷ്‌ടപ്പെടേണ്ടല്ലോ എന്നാണ് റിച്ചാര്‍ഡിന്റെ ആശ്വാസം. |
|
| View Post on Facebook · Edit Email Settings · Reply to this email to add a comment. |
|
--
Palash Biswas
Pl Read:
http://nandigramunited-banga.blogspot.com/
Blog Archive
-
▼
2011
(7966)
-
▼
June
(677)
- Washington RETAINS Control of the Global Free Mark...
- Fwd: [bangla-vision] Rebel Newsflash - Wednesday, ...
- Fwd: [Ekdin] বেগম সুফিয়া কামালঃ জন্মশতবার্ষিকী , ল...
- Fwd: [bangla-vision] Discovering Islaam Lecture 12...
- Fwd: भाषा,शिक्षा और रोज़गार
- Fwd: [Right to Education] Reform movements in worl...
- Fwd: TaxGuru : “AIR Related scrutiny assessments s...
- Fwd: ["ശ്രുതിലയം" Shruthilayam] എസ്എഫ്ഐ എന്ന വിദ്യ...
- Fwd: [Say No to UID] New link
- Fwd: [Right to Education] MISSION ADMISSION - RIGH...
- Fwd: [bangla-vision] A World Overwhelmed By Wester...
- Fwd: [bangla-vision] Indian PM fears change at any...
- Fwd: [bangla-vision] Thackeray challenges Indian C...
- Fwd: Today's Exclusives - Disinvestment fiasco: Th...
- Government Companies are on STAKE! Read Mulnivasi ...
- US asks India to accelerate next generation reform...
- Fwd: हाजमा ठीक नहीं रहता?
- Fwd: Fw: Taliban shoot down US drone
- Fwd: CC News Letter, 27 June - Releasing Strategic...
- Fwd: भाषा,शिक्षा और रोज़गार
- Fwd: Fw: Is Greece Being Blackmailed to Put the Br...
- Fwd: Fw: Israel PM orders navy to stop aid flotilla
- Fwd: Fw: this is call humanity. - Unauthorized US ...
- Fwd: [bangla-vision] Our Untransparent President -...
- Fwd: TaxGuru : “EPFO – Forwarding of Landmark Judg...
- Fwd: [initiative-india] Public Statement against P...
- Fwd: Fw: Apparent sabotage against Gaza flotilla
- Fwd: Shame!
- Fwd: For the First time in Marathi
- Fwd: Today's Exclusives - Hollow and skewed stock ...
- Fwd: [bangla-vision] NUCLEAR CATASTROPHE IMMINENT ...
- Fwd: [initiative-india] UPDATE FROM MUMBAI JAN SAN...
- Fwd: [bangla-vision] JUSTICE
- Fwd: [KASHMIR SOLIDARITY GROUP, MUMBAI] सौ चूहे खा...
- Fwd: Fw: Israeli campaign stops Gaza flotilla leav...
- Fwd: Fw: Anti-Islamic Hate Speech is Now Legal in ...
- Fwd: Fw: hizb.org.uk | Full Site
- Fwd: [Right to Education] NHRC issues notice to th...
- Fwd: [bangla-vision] INFO BRIEFS: Justice Matters ...
- Fwd: CC News Letter, 28 June - Warnings From The C...
- Fwd: [bangla-vision] U.S. threat to cut UN cash ov...
- Fwd: भाषा,शिक्षा और रोज़गार
- Fwd: [bangla-vision] Kucinich: There Are Some Who ...
- Fwd: Fw: Ex-US politician joins Gaza aid convoy
- Fwd: [bangla-vision] Iserael Law Center behind har...
- Fwd: [bangla-vision] Discovering Islaam Lecture 12...
- Fwd: [bangla-vision] Feel-Good Story of the Day: A...
- Fwd: ["ശ്രുതിലയം" Shruthilayam] രതിനിര്വേദത്തിന്റ...
- Fwd: Press Release--Globsyn Business School
- Fwd: [bangla-vision] In solidarity with the Air In...
- Fwd: [Say No to UID] New link
- Fwd: [bangla-vision] Aid flotilla ship sabotaged a...
- Fwd: [bangla-vision] FBI Entraps Two More Muslims,...
- Fwd: TaxGuru : “Discussions Underway to Build Cons...
- Fwd: [Say No to UID] New Doc: UID and National Pop...
- Fwd: [bangla-vision] Fw: ELECTRICITY GAME BY OUR L...
- Fwd: [Manusher Sangramer kotha addai uthuk] 'জমি জ...
- Fwd: [Right to Education] PRESS RELEASE – FREE LEG...
- Fwd: [bangla-vision] Nebraska Nuclear Plant at Lev...
- Fwd: [bangla-vision] Fw: Patrick Martin: Obama's T...
- Fwd: Fw: The true cost of the war on terror: $3.7t...
- Fwd: The Journey 2011
- Fwd: [bangla-vision] FW: Indians pay surgeons to t...
- Fwd: ["ശ്രുതിലയം" Shruthilayam] കാമപ്രാന്ത് കുട്ടി...
- Tata Motors question's WB government's modus opera...
- Now the ADARSH Building May VANISH! Read Mulnivasi...
- Masses in India do NOT Trade. But SENSEX Economy i...
- Fwd: Fw: WHOM DO YOU TRUST?Libya: Removing Gaddafi...
- Fwd: भाषा,शिक्षा और रोज़गार
- Fwd: [bangla-vision] Kashmir Council EU welcomes B...
- Fwd: [bangla-vision] Kucinich: Ensure Safety of U....
- Fwd: Fw: WHAT IS THE DIFFERENCE BETWEEN A DICTATOR...
- Fwd: [bangla-vision] Be Proud! Keralites!!
- Fwd: [bangla-vision] Discovering Islaam Lecture 12...
- Fwd: [Right to Education] Senior journalist 'forci...
- Fwd: [Say No to UID] New link
- Fwd: TaxGuru : “Whether disallowance can be made u...
- Fwd: ["ശ്രുതിലയം" Shruthilayam] ഓര്‍മ്മചെപ്പിലെ എഴ...
- Fwd: ["ശ്രുതിലയം" Shruthilayam] “വേണം ചികില്‍സ മനസ...
- Fwd: Urgent Meeting: Saturday 2 July 2010: Shramaj...
- Fwd: Save Jan Lokpal
- Fwd: Arrested
- Fwd: [Right to Education] Legal Notice to Summer F...
- Fwd: [Manusher Sangramer kotha addai uthuk] Despit...
- Fwd: Fw: The siege of Gaza must end
- Fwd: [Right to Education] Why DU fixes upper limit...
- Fwd: [initiative-india] PRESS RELEASE : Resolve ad...
- Fwd: [initiative-india] PRESS RELEASE : NAPM Deman...
- Fwd: ["ശ്രുതിലയം" Shruthilayam] പിറക്കാതെ പോയ കുഞ്...
- Fwd: [bangla-vision] American Indian Movement acti...
- Fwd: Today's Exclusives - Due to slack in demand, ...
- Fwd: ["ശ്രുതിലയം" Shruthilayam] ഇന്നു ഞാന്‍ സ്വാതന...
- Chinese PM wants military action in Libya to stop!...
- CONGRESS: HISTORY Objects In The Mirror Are Closer...
- Congress PLOTTED for Price Rise! Read Mulnivasi Na...
- Mayawati Sings Dalit Song to Hide her alliance wit...
- Fwd: [bangla-vision] Important Lessons from the Ab...
- Fwd: [നന്മ മരം] ജയിലില്‍ പോകാന്‍ ഒരു ഡോളറിന്റെ ബ...
- Fwd: [Manusher Sangramer kotha addai uthuk] Anek D...
- Fwd: [bangla-vision] Six Members of Congress Call ...
No comments:
Post a Comment